അബ്ദുല്‍ ഖാദര്‍ ചെര്‍ക്കള അന്തരിച്ചു

കാസര്‍കോട്: ചെര്‍ക്കള കെ കെ പുറം ഹൗസില്‍ അബ്ദുല്‍ ഖാദര്‍ ചെര്‍ക്കള(92) അന്തരിച്ചു.
സൈനുദ്ദീന്റെയും മറിയയുടെയും മകനാണ്. ഭാര്യ: കുഞ്ഞിബി. മക്കള്‍: മുഹമ്മദ് റഫീഖ്, ഹാഷിം ചെര്‍ക്കള, സാഹിറ, സുബൈദ, ആയിഷ, ഹസീന, ബുഷ്‌റ. മരുമക്കള്‍: സമീറ, സഫിയ(ചെങ്കള ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്), പരേതനായ അബ്ബാസ് പൈക്ക, ഇസ്മായില്‍ കീഴൂര്‍, അബൂബക്കര്‍ ബേവിഞ്ച, ഹാരിസ് ചാല. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 1 മണിക്ക് ചെര്‍ക്കള മുഹിയിദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page