ഓണാഘോഷം:ഉദിനൂറിൽ ആഗസ്റ്റ് 23 നു കണ്ണൂർ -കാസർകോട് ജില്ലാതല കമ്പവലി മത്സരം
ചെറുവത്തൂർ: ഓണാഘോഷത്തോടനുബന്ധിച്ചു ടീം സെൻട്രൽ ഉദിനൂർ ആഗസ്റ്റ് 23 ഞായർ 2 മണിക്കുഉദിനൂർ സെൻട്രൽ എ യൂ പി എസ് ഗ്രൗണ്ടിൽകണ്ണൂർ- കാസർകോട് ജില്ലാതലകമ്പവലി മത്സരം നടത്തും. (7 പേർ 490 കെ.ജി.).പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 98465 03404,79946 57462 നമ്പറുകളിൽ ബന്ധപ്പെടണം.ചന്തേര പോലീസ് ഇൻസ്പെക്ടർ ഷിജു എം.വി. മത്സരം ഉദ്ഘാടനം ചെയ്യും.വനിതാ കമ്പവലി പ്രദർശന മത്സരവും ഉണ്ടായിരിക്കുന്നതാണ്.ഒന്നാം സമ്മാനം:10,000 രൂപ.രണ്ടാം സമ്മാനം:6000 രൂപ.മൂന്നാം സമ്മാനം: 3000 രൂപ.ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കു ട്രോഫികളും മെഡലുകളും നൽകുന്നതാണ്.ഉദിനൂർസെൻട്രൽ …
Read more “ഓണാഘോഷം:ഉദിനൂറിൽ ആഗസ്റ്റ് 23 നു കണ്ണൂർ -കാസർകോട് ജില്ലാതല കമ്പവലി മത്സരം”