നാല് ദിവസം മുമ്പ് കാണാതായ 12 കാരി കൊല്ലം സ്വദേശിയായ 25കാരൻ ഇൻസ്റ്റഗ്രാം ചങ്ങാതിക്കൊപ്പം പൂനയിൽ പിടിയിൽ
പൂനെ : ആലുവയിൽ നിന്ന് നാലുദിവസം മുമ്പ് കാണാതായ 12 കാരിയെ ഇന്ന് വൈകിട്ട് ഇൻസ്റ്റഗ്രാം സുഹൃത്തും കൊല്ലം സ്വദേശിയുമായ 25 കാരനൊപ്പം പൂനെയിൽ കണ്ടെത്തി. കാണാതായ പെൺകുട്ടിയെ കണ്ടെത്തുന്നതിന് തിരച്ചിലിലായിരുന്ന ആലുവ പോലീസ് ആണ് കുട്ടിയെ നിസാമുദ്ദീൻ എക്സ്പ്രസ്സിൽ പൂനയിൽ കണ്ടെത്തിയത്. പെൺകുട്ടിയെയും ഇൻസ്റ്റഗ്രാം ചങ്ങാതിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുമായി പൊലീസ് നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. ചങ്ങാതിയുടെ ഫോൺ നമ്പർ തന്ത്രത്തിൽ തരപ്പെടുത്തിയ പോലീസ് ആ ഫോൺ നമ്പർ പിന്തുടർന്നാണ് ട്രെയിനിൽ നിന്ന് ഇരുവരെയും പിടികൂടിയത്. ശനിയാഴ്ച …