മംഗലാപുരത്തേക്ക് മലയോര ഹൈവേയിലൂടെ സ്റ്റേറ്റ് ബസ് സർവീസ് ആരംഭിക്കണം: കേരള കോൺഗ്രസ്
കാസർകോട്: കാസർകോട്ട് നിന്നും മംഗലാപുരത്തേക്ക് മലയോര ഹൈവേ വഴി കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിക്കണമെന്ന് കേരള കോൺഗ്രസ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടുമലയോര ഹൈവേയിലൂടെയുള്ള ബസ് സർവീസ് സാധാരണക്കാർക്ക് വളരെയധികം ഉപകാരപ്പെടുമെന്നും,സ്ത്രീകൾക്കായുള്ള പ്രിയദർശിനി സൗജന്യ യാത്ര മലയോരത്തുള്ളവർക്ക് ലഭിക്കുന്നതിനുള്ള സൗകര്യവും ലഭിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ജോർജ് പൈനാപ്പിള്ളി അധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ കെ.യു മാത്യു,പ്രിൻസ് ജോസഫ്, നിസ്സാം ഫലാഹ്,ബാലഗോപാലൻ പെരളത്ത് ,രാഘവ ചേരാൽ …
Read more “മംഗലാപുരത്തേക്ക് മലയോര ഹൈവേയിലൂടെ സ്റ്റേറ്റ് ബസ് സർവീസ് ആരംഭിക്കണം: കേരള കോൺഗ്രസ്”