ഇരിയണ്ണി സ്കൂൾ ബസ് ഉദ്ഘാടനവും പ്രവേശനോത്സവവും നടത്തി
ബോവിക്കാനം:ജി വി എച്ച് എസ് എസ് ഇരിയണ്ണി സ്കൂൾ ബസ് കെ നീലകണ്ഠൻ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഒ വത്സല അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ പ്രഭാകരൻ, വികസന സമിതി ചെയർമാൻ ബികെ നാരായണൻ, പി ടി എ പ്രസിഡൻറ് രാഘവൻ ബെള്ളിപ്പാടി, വൈസ് പ്രസിഡണ്ട് ബാബുരാജ് മഞ്ചക്കൽ , വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശുചീന്ദ്രനാഥ് പി, രാമകൃഷ്ണൻ സി, അനുമുകുന്ദൻ, സജീവൻ ,അനിമ അനിൽ …
Read more “ഇരിയണ്ണി സ്കൂൾ ബസ് ഉദ്ഘാടനവും പ്രവേശനോത്സവവും നടത്തി”