ഓണത്തിന് കേരളത്തിന് 100 പ്രത്യേക ട്രെയിനുകൾ

ന്യൂഡൽഹി: ഓണത്തിന് കേരളത്തിന് 100 സ്പെഷ്യൽ ട്രെയിനുകൾ ഓണസമ്മാനമായി അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റൂട്ടുകൾ താമസിയാതെ പ്രസ്താവിക്കും. വേനൽക്കാലത്ത് 15,000 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു. ജഗന്നാഥയാത്രയ്ക്ക് മുന്നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്തും. നന്ദേഡ് -മുംബൈ, തനക് പുർ -നൻദേഡ് ട്രെയിൻ സർവീസുകൾ കേന്ദ്രമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page