ലഹരിക്കെതിരെ തൂഫാൻ വൺ മില്യൺ ഗോളും ,മനുഷ്യമതിലും തീർത്ത് കുമ്പളപ്പള്ളി യുപി സ്കൂൾ
കരിന്തളം:ലോകമെമ്പാടും ഫുട്ബോൾ ലഹരിയിൽ ആറാടുമ്പോൾ അതിനോടൊപ്പം ചേർന്നുനിന്ന് സമൂഹത്തിൽ അനുദിനം വ്യാപിച്ച് കൊണ്ടിരിക്കുന്നതും പുതുതലമുറയെ തകർക്കുന്നതുമായ ലഹരിക്കെതിരെ വേറിട്ട പരിപാടിയിലൂടെ കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിലെ കുരുന്നുകൾ ശ്രദ്ധേയരാവുന്നു. അധ്യാപകരും പിടിഎ അംഗങ്ങളും അവർക്കൊപ്പം ചേരുന്നു. സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ചേർന്ന് ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഒട്ടും ചോരാതെ” വൺ മില്യൺ തൂഫാൻ ഗോൾ” പെനാൽറ്റി ഷൂട്ടൗട്ടും ,ലഹരി വേണ്ടേ വേണ്ട എന്ന സന്ദേശവുമായി മനുഷ്യമതിലും കുട്ടികൾ തീർത്തു. ലഹരി …
Read more “ലഹരിക്കെതിരെ തൂഫാൻ വൺ മില്യൺ ഗോളും ,മനുഷ്യമതിലും തീർത്ത് കുമ്പളപ്പള്ളി യുപി സ്കൂൾ”