ചോയ്യങ്കോട്ടെ ആദ്യകാല വ്യാപാരി ടി ഉമ്മര്‍കോയ അന്തരിച്ചു

നീലേശ്വരം: ചോയ്യങ്കോട്ടെ ആദ്യകാല വ്യാപാരിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സ്ഥാപക പ്രസിഡന്റുമായിരുന്ന ടി. ഉമ്മര്‍കോയ(90) അന്തരിച്ചു. ചോയ്യംങ്കോട്ടെ മരമില്‍ ഉടമയായിരുന്നു. ഭാര്യ: ഖദീജ കോഴിക്കോട്. മക്കള്‍: നൗഷാദ് അലി, സിറാജുദ്ദീന്‍, സെറീന (കോഴിക്കോട്), ഉമര്‍ ഷെറീഫ് സുനി, ഉമര്‍ റഫീഖ് സുധീര്‍, ബേനസീര്‍(മാനൂരി), സാജിത(മലപ്പുറം). മരുമക്കള്‍: സാഹിന (കോളംകുളം), സെലീന(കോഴിക്കോട്), ഇകെ സൈറ(കോഴിക്കോട്), അന്‍വര്‍ സാദിഖ്(കോഴിക്കോട്),
ശ്രീനിവാസന്‍(മാനൂരി), സിയാസ്(കോഴിക്കോട്). സഹോദരങ്ങള്‍: ആയിഷ, ബീവി, പരേതയായ ആമിന (എല്ലാവരും കോഴിക്കോട്).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page