കോട്ടിക്കുളത്തെ കെ.വി.ദാമോദരൻ അന്തരിച്ചു

കാസർകോട്: ബേക്കൽ, കോട്ടിക്കുളത്തെ പരേതരായ കുഞ്ഞിരാമൻ ടൈലർ-ശാരദ ദമ്പതികളുടെ മകൻ കെ.വി ദാമോദരൻ (66) അന്തരിച്ചു.ഭാര്യ : സുധ. മക്കൾ : ശ്രുതി മനേഷ് , സ്‌മൃതി വിജിൽ, മരുമക്കൾ: മനേഷ് (കണ്ണൂർ), വിജിൽ ( ഇരിക്കൂർ) സഹോദരങ്ങൾ: സാവിത്രി ( കൊടക്കാട് ), ഗിരിജ (പെരിയ), ദിനേശൻ ( കോട്ടിക്കുളം ), ശ്രീജ ( കരിവെള്ളൂർ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page