ഇന്നത്തെ പ്രധാന വാർത്തകൾ
യുഎസ് – ഇറാൻ സമാധാന കരാറിലെ അനിശ്ചിതത്വം.അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിനായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ചില പ്രധാന നിബന്ധനകളിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ആണവ സാമഗ്രികൾ നശിപ്പിക്കുമെന്ന വ്യവസ്ഥ സമാധാന കരാറിലില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഉടൻ സാധാരണ നിലയിലാകുമെന്ന സൂചനകൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിൽ വാക്പോര് തുടരുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് നേരിയ അയവ് വന്നതോടെ ആഗോള വിപണിയിൽ എണ്ണവില 91 ഡോളറിലേക്ക് ഇടിഞ്ഞു. റഷ്യയിൽ ജനസംഖ്യ വർദ്ധിപ്പിക്കാൻ പുടിന്റെ പുതിയ …