കാഞ്ഞങ്ങാട്:ജൂൺ 27,28 തീയതികളിൽ കാഞ്ഞങ്ങാട് നടക്കുന്ന കേരള ഗവ. നഴ്സസ് അസോ: സംസ്ഥാന സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് കാഞ്ഞങ്ങാട്ട് തുറന്നു. മുൻ എംപി പി കരുണാകരൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിയേഷ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ.വി വി രമേശൻ, സംസ്ഥാന സെക്രട്ടറി ദീപ എൽ , പി വി പവിത്രൻ , പി വി അനീഷ് പ്രസംഗിച്ചു.






