ഇന്നത്തെ പ്രധാന വാർത്തകൾ
അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ്ഡൊണാൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകി – ക്ലോക്ക് ടിക് ശബ്ദം പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നു –യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനു ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ചർച്ചകൾ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും സമയം അതിക്രമി ക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.”ഇറാന്റെ കാര്യത്തിൽ ക്ലോക്ക് ടിക്ക് ചെയ്യുകയാണ്, അവർ എത്രയും വേഗം ചർച്ചകളിൽ തീരുമാനമെടുക്കണം. ഇല്ലെങ്കിൽ അവരുടേതായി ഒന്നും ബാക്കിയുണ്ടാകില്ല,” എന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി.ഇതോടൊപ്പം ട്രംപ് …