Tag: kumbala

കുമ്പളയില്‍ പൂത്ത നന്മമരം; ചോരയില്‍ കുളിച്ച് കിടന്ന വിദ്യാര്‍ത്ഥിയെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച സല്‍ത്തു മുഹമ്മദിന് സ്‌കൂളിന്റെ ആദരം

കാസര്‍കോട്: കാറിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ച് മാതൃക കാണിച്ച ഓട്ടോ ഡ്രൈവര്‍ക്ക് സ്‌കൂളിന്റെ ആദരം. കുമ്പളയിലെ ഓട്ടോഡ്രൈവര്‍ കൊടിയമ്മ, പുളിക്കുണ്ടിലെ സല്‍ത്തു മുഹമ്മദിനെയാണ് കുമ്പള ജി എസ് ബി എസ് അധികൃതര്‍ ആദരിച്ചത്. സ്‌കൂളില്‍

കുമ്പള മര്‍ച്ചന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിക്കു കുരുക്ക് മുറുകുന്നു, ഓഫീസ് മാറ്റാനോ അതിനു വേണ്ടി പണം ചെലവാക്കാനോ അനുമതി നല്‍കിയിട്ടില്ലെന്ന് സഹകരണ വകുപ്പ്

  കാസര്‍കോട്: കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോഓപറേറ്റിവ് സൊസൈറ്റിക്കെതിരെ ഉയര്‍ന്നിട്ടുള്ള ഗുരുതര ആരോപണങ്ങള്‍ സഹകരണ വകുപ്പ് ശരിവച്ചു. ബാങ്ക് ഡയരക്ടരായിരുന്ന വിക്രം പൈ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും നല്‍കിയ വിവരാവകാശ മറുപടിയിലാണ്

കുമ്പള കുന്നില്‍പ്പര തറവാട്ടിലെ തിരുവാഭരണ കവര്‍ച്ച; മോഷ്ടാക്കളുടേതെന്നു സംശയിക്കുന്ന വിരലടയാളങ്ങള്‍ കണ്ടെത്തി, സംഘം എത്തിയത് വൈദ്യുതി ഇല്ലാത്ത സമയത്ത്

  കാസര്‍കോട്: കുമ്പള, കുന്നില്‍പ്പര തറവാട്ടില്‍ നിന്നു തിരുവാഭരണങ്ങളും തിരുവായുധങ്ങളും കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കി. കുമ്പള എസ് ഐ വി കെ വിജയന്റെ നേതൃത്വത്തില്‍ തറവാട് പള്ളിയറയിലും കുടുംബ വീട്ടിലും പരിശോധന

കുമ്പളയില്‍ വീണ്ടും കവര്‍ച്ച; കുന്നില്‍പ്പര തറവാട്ടിലെ തിരുവാഭരണങ്ങളും തിരുവായുധങ്ങളും നഷ്ടപ്പെട്ടു

  കാസര്‍കോട്: കുമ്പള, കുന്നില്‍പ്പര തറവാട്ടില്‍ കവര്‍ച്ച. തിരുവാഭരണങ്ങളും തിരുവായുധങ്ങളും നഷ്ടപ്പെട്ടു. ശനിയാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. ഞായറാഴ്ച വൈകുന്നേരം നിത്യനൈമിത്തിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ എത്തിയവരാണ് കവര്‍ച്ച നടന്ന വിവരം ആദ്യം അറിഞ്ഞത്.

യു.ഡി.എഫിലെ പടലപ്പിണക്കം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്നു കോണ്‍ഗ്രസ്

  കാസര്‍കോട്: കുമ്പള സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ പ്രകടമായ പടലപ്പിണക്കം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കുമ്പളയില്‍ അതു യുഡിഎഫിന് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രവി

ഒടുവില്‍ അധികൃതര്‍ കണ്ണ് തുറന്നു; കുമ്പള സ്‌കൂളിനു സമീപത്തെ അപകടനിലയിലായ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസ് പൊളിച്ചു മാറ്റി

  കാസര്‍കോട്: കുമ്പളയിലെ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസ് കെട്ടിടത്തിന് ശാപമോക്ഷം. കുമ്പള ഗവര്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം പഴകി ദ്രവിച്ച് തകര്‍ന്നുവീണുകൊണ്ടിരുന്ന രണ്ട് പി.ഡബ്ലിയു.ഡി കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി. സ്‌കൂളിനടുത്തുള്ള കെട്ടിടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായതിനാല്‍

കുമ്പളയില്‍ 500ന്റെയും 200ന്റെയും കളി നോട്ടുകള്‍; വ്യാപാരികള്‍ വഞ്ചിക്കപ്പെടുന്നതായി പരാതി.

കാസര്‍കോട്: കുമ്പളയില്‍ കളി നോട്ടുകള്‍ പ്രചരിക്കുന്നു. യഥാര്‍ത്ഥ നോട്ടുകളോടു സാമ്യമുള്ള കളി നോട്ടുകള്‍ നല്‍കി വ്യാപാരികളെ കബളിപ്പിക്കുന്നതായും പരാതിയുണ്ട്. ഒരാഴ്ചക്കിടെ കളത്തൂരിലും ബംബ്രാണയിലും 500, 200 രൂപകളുടെ കളി നോട്ടുകള്‍ നല്‍കി ഉപഭോക്താക്കളിലാരോ കബളിപ്പിച്ചുവെന്നു

കുമ്പളയ്ക്ക് സമീപം കാർ വെയ്റ്റിംഗ് ഷെഡ്ഡിൽ ഇടിച്ചു കയറി മറിഞ്ഞു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട്: കുമ്പള ഭാസ്ക്കര നഗറിലെ ബസ് വെയ്റ്റിംഗ് ഷെഡിൽ ഇടിച്ചു കയറിയ മാരുതി സ്വിഫ്ട് കാർ മറിഞ്ഞു. കാറിലുണ്ടായിരുന്ന മധൂർ കോട്ടക്കണ്ണിയിലെ അബ്ദുൾ കലന്തർ, ആരിഫ്, അജ്മൽ എന്നിവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെയ്റ്റിംഗ് ഷെഡ്‌ഭാഗികമായി

പ്ലസ് വണ്‍ സീറ്റ് കിട്ടിയില്ല; കുമ്പളയിലെ വിദ്യാര്‍ത്ഥി നാടുവിട്ടു, ഒടുവില്‍ തിരൂരില്‍ കണ്ടെത്തി

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു കാണാതായ 15 കാരനെ പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് മലപ്പുറം തിരൂരില്‍ കണ്ടെത്തി. പ്ലസ് വണ്ണിന് സീറ്റു കിട്ടാത്ത വിഷമത്തിലാണ് നാടുവിട്ടതെന്ന് കുട്ടി പൊലീസിനു മൊഴി

പ്രമുഖ യക്ഷഗാന കലാകാരന്‍ കുമ്പള ശ്രീധര്‍റാവു അന്തരിച്ചു

മംഗ്‌ളൂരു: പ്രമുഖ യക്ഷഗാന കലാകാരന്‍ കുമ്പള ശ്രീധര്‍ റാവു (76) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 50 വര്‍ഷക്കാലം പ്രശസ്തമായ ധര്‍മ്മസ്ഥലമേളയില്‍ പ്രവര്‍ത്തിച്ചു. കൂഡ്‌ലു, മുല്‍ക്കിമേളകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീധര്‍റാവുവിന്റെ സ്ത്രീ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുമ്പള,

You cannot copy content of this page