Tag: accident

ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രോഗി മരിച്ചു

ആലപ്പുഴ: രോഗിയുമായി പോയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ചു; രോഗി മരിച്ചു. എസ്.എല്‍ പുരം കളത്തില്‍ ഉദയന്‍ (64)ആണ് മരിച്ചത്. പരിക്കേറ്റ രതീഷ്, ശ്രീക്കുട്ടന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തലയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സും

കാടങ്കോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു

  കാസര്‍കോട്: കാടങ്കോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌  മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു. തുരുത്തി ആലിനപ്പുറത്തെ ഷാഫിയുടെ മകന്‍ ടിഎം അബ്ദുല്‍ റഹ്‌മാന്‍(27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് അപകടം.

ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം കാസര്‍കോട് പെര്‍വാഡ്‌

  കാസര്‍കോട്: കഴുത്തിലിട്ടിരുന്ന ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുമ്പള പെര്‍വഡ് പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന ഇസ്മായിലിന്റെ ഭാര്യ നഫീസ(58)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. രാത്രി ഭക്ഷണത്തിനുള്ള അരി

കൊളവയലില്‍ സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് മരപ്പണിക്കാരന്‍ മരിച്ചു

  കാസര്‍കോട്: കാഞ്ഞങ്ങാട് കൊളവയലില്‍ സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു. രാവണീശ്വരം കൂട്ടക്കനി സ്വദേശിയും മരപ്പണിക്കാരനുമായ ചന്ദ്രൻ (60) ആണ്  മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ ഒന്‍പതോടെ ആണ് അപകടം. ജോലിയെടുക്കാനായി സുഹൃത്ത്

കോട്ടിക്കുളത്ത് സ്‌കൂട്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ച് മുന്‍ പ്രവാസിയായ ഗൃഹനാഥന്‍ മരിച്ചു

  കാസര്‍കോട്: സ്‌കൂട്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. കോട്ടിക്കുളം കണ്ണംകുളം മലാം കുന്ന് സ്വദേശി കെ.മുഹമ്മദിന്റെ മകന്‍ കെ.അബ്ദുള്‍ റഹ്‌മാന്‍ (60) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30 മണിയോടെ ആറാട്ടുകടവിലാണ്

ബംബ്രാണയില്‍ സ്‌കൂട്ടറിടിച്ച് വഴിയാത്രക്കാരന് ഗുരുതരം

കാസര്‍കോട്: കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഗൃഹനാഥന് സ്‌കൂട്ടര്‍ ഇടിച്ച് ഗുരുതരം. ആരിക്കാടിയിലെ മോണപ്പ(55)യ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ബംബ്രാണ കക്കളത്താണ് അപകടം ഉണ്ടായത്.

കാര്‍ കിണറിലേക്ക് മറിഞ്ഞു; 7 പേര്‍ മരിച്ചു

മുംബൈ: ബൈക്കിനു സൈഡ് കൊടുക്കുന്നതിനിടയില്‍ കാര്‍ സമീപത്തെ കിണറിലേയ്ക്ക് മറിഞ്ഞ് ഏഴു തീര്‍ത്ഥാടകര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ജല്‍നയില്‍ ആണ് ദാരുണമായ അപകടം നടന്നത്. ചനേഗാവ് സ്വദേശികളായ നാരായണ്‍ നിഹാല്‍ (45), പ്രഹ്ലാദ് ബിറ്റ്‌ലെ (65),

കുമ്പളയ്ക്ക് സമീപം കാർ വെയ്റ്റിംഗ് ഷെഡ്ഡിൽ ഇടിച്ചു കയറി മറിഞ്ഞു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട്: കുമ്പള ഭാസ്ക്കര നഗറിലെ ബസ് വെയ്റ്റിംഗ് ഷെഡിൽ ഇടിച്ചു കയറിയ മാരുതി സ്വിഫ്ട് കാർ മറിഞ്ഞു. കാറിലുണ്ടായിരുന്ന മധൂർ കോട്ടക്കണ്ണിയിലെ അബ്ദുൾ കലന്തർ, ആരിഫ്, അജ്മൽ എന്നിവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെയ്റ്റിംഗ് ഷെഡ്‌ഭാഗികമായി

പ്രതിശ്രുത വധുവും മാതാപിതാക്കളും സഹോദരനും വാഹനാപകടത്തില്‍ മരിച്ചു; അപകടം വിവാഹത്തിന് ഒരു ദിവസം മുമ്പ്

  റിയാദ്: വിവാഹത്തിനു ഒരു ദിവസം മാത്രം ബാക്കിയായിരിക്കെ യുവതിയും മാതാപിതാക്കളും സഹോദരനും വാഹനാപകടത്തില്‍ മരിച്ചു. സൗദി അറേബ്യയിലെ അല്‍ ജനഫ് പ്രവിശ്യയിലെ ത്വബര്‍ജലിലാണ് അപകടം. സൗദി പൗരനായ ബസ്സാം അല്‍ ശറാരി, ഭാര്യ

റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ യുവാവ് കാര്‍ ഇടിച്ച് മരിച്ചു; മരണപ്പെട്ടത് കൊവ്വല്‍പ്പള്ളിയിലെ നിത്യസാന്നിധ്യമായ മാമു

കാസര്‍കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ യുവാവ് കാര്‍ ഇടിച്ച് മരിച്ചു. കൊവ്വല്‍പ്പള്ളിയിലെ അസീസ് -ആസ്യ ദമ്പതികളുടെ മകന്‍ മാമു എന്ന സാജിദ് (ഷാജി 43)ആണ് കാറിടിച്ച് മരിച്ചത്. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം

You cannot copy content of this page