Category: National

ഇതൊക്കയാണ് പ്രണയത്തിലേക്കുള്ള വഴി; എക്‌സിലെ പോസ്റ്റിന് കമന്റിട്ട പെണ്‍കുട്ടിയെ സ്വന്തമാക്കി യുവാവ്

  മാട്രിമോണിയല്‍ സൈറ്റുകളും ഫേസ് ബുക്കുകളും വഴി തങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്തുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റിലൂടെ തന്റെ പങ്കാളിയെ കണ്ടെത്തുകയും അവരെ വിവാഹം കഴിയ്ക്കുകയും ചെയ്തവരെ പരിചയമുണ്ടോ? അത്തരത്തിലൊരു

തെക്കേ ഇന്ത്യയിലെ പ്രഥമ ഡബിള്‍ഡക്കര്‍ മേല്‍പ്പാലം ബംഗളൂരുവില്‍ തയ്യാറെടുക്കുന്നു

  ബംഗളൂരു: മൂന്നരകിലോമീറ്റര്‍ ദൂരമുള്ള റെയില്‍ റോഡ് മേല്‍പ്പാലം ബംഗളൂരുവില്‍ പരീക്ഷണാര്‍ത്ഥം തുറന്നു. തെക്കേ ഇന്ത്യയിലെ ആദ്യത്തെ ഡബിള്‍ഡക്കര്‍ റെയില്‍ റോഡ് മേല്‍പ്പാലമാണിത്. ബംഗളൂരു റാഗിഗുഡ്ഡ മെട്രോ സ്‌റ്റേഷന്‍ മുതല്‍ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്

ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി; നാലു പേരുടെ മരണം സ്ഥിരീകരിച്ചു, നിരവധി പേർക്ക് പരിക്ക്

  ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി. ഗോണ്ടയില്‍ വെച്ച് ദിബ്രുഗഢ് എക്‌സ്പ്രസിന്റെ (15904) 15 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ നാലു പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. 25ലധികം പേര്‍ക്ക് പരിക്കേറ്റു. ഛണ്ഡീഗഢില്‍ നിന്നും

കാണാതായ മുന്‍ സിക്കിം മന്ത്രിയുടെ മൃതദേഹം കനാലില്‍; കൊന്നു തള്ളിയതെന്നു സംശയം, തിരിച്ചറിഞ്ഞതു വാച്ചു കണ്ട്

ഗാംഗ്‌ടോക്ക്: കാണാതായ മുന്‍ സിക്കിം വനം വകുപ്പ് മന്ത്രിയുടെ മൃതദേഹം കനാലില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. കൊലയാണെന്നാണ് പ്രാഥമിക സംശയം. ആര്‍.സി പൗഡ്യാലിന്റെ മൃതദേഹമാണ് പശ്ചിമബംഗാളിലെ സിലിഗുഡിക്കു സമീപത്തെ കനാലില്‍ കണ്ടെത്തിയത്. കാണാതാകുന്ന സമയത്ത്

20 അടി ഉയരത്തില്‍ നിന്ന് വീണ് സ്റ്റണ്ട് മാസ്റ്റര്‍ ഏഴിമലക്ക് ദാരുണാന്ത്യം; അപകടം കാര്‍ത്തിയുടെ ‘സര്‍ദാര്‍ 2’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ

  20 അടി ഉയരത്തില്‍ നിന്ന് വീണ് സ്റ്റണ്ട് മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. നടന്‍ കാര്‍ത്തിയുടെയും സംവിധായകന്‍ പി എസ് മിത്രന്റെയും ‘സര്‍ദാര്‍ 2’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഏഴുമലൈ എന്ന സ്റ്റണ്ട്മാന്‍ വീണ്

പനി, ഛര്‍ദ്ദി, വയറിളക്കം; ഗുജറാത്തില്‍ അപൂര്‍വ്വ വൈറസ് രോഗം കുട്ടികളില്‍ പടരുന്നു, അഞ്ചു ദിവസത്തിനിടെ 6 കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു

  അഞ്ച് ദിവസത്തിനിടെ ആറുകുട്ടികള്‍ ചന്ദിപുര വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി ഗുജറാത്ത് ആരോഗ്യ മന്ത്രി റുഷികേശ് പട്ടേല്‍. ചൊവ്വാഴ്ച രണ്ടു കുട്ടികള്‍ മരിച്ചിരുന്നു. 14 പേര്‍ക്ക് അസുഖം ബാധിച്ചു. സബര്‍കാന്ത ജില്ലയിലെ ഹിമത്‌നഗറിലെ

ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഭീകരാക്രമണം; ക്യാപ്റ്റന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് വീരമൃത്യു

  കാശ്മീര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാല് ജവാന്മാര്‍ക്ക് വീരമൃത്യുവരിച്ചു. ക്യാപ്റ്റന്‍ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, ശിപായിമാരായ വിജേന്ദ്ര, അജയ്

വാങ്ങിയ കടം തിരിച്ചുകൊടുത്തില്ല; പകരം 35,000 രൂപയ്ക്ക് സഹോദരിയുടെ 11 വയസുളള മകളെ ഭൂവുടമയ്ക്ക് വിറ്റു

  കടം വാങ്ങിയ പണത്തിനു പകരമായി വിറ്റ ബാലികയെ പൊലീസ് കണ്ടെത്തി. കര്‍ണാടകയിലെ തുംകൂരുവിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. അമ്മയുടെ സഹോദരി സുജാതയാണ് വെറും 35,000 രൂപയ്ക്കു വേണ്ടി പെണ്‍കുട്ടിയെ വിറ്റത്. കുട്ടിയുടെ

മൂന്നു വയസുകാരിയെ മാതാവിന്റെ ആണ്‍സുഹൃത്ത് ചുമരിലെറിഞ്ഞു കൊന്നു; കാരണം ബന്ധത്തിനു ശല്യമായതിനാല്‍

  ബംഗളൂരു: മൂന്നുവയസുകാരിയെ മാതാവിന്റെ ആണ്‍സുഹൃത്ത് ചുമരിലെറിഞ്ഞു കൊലപ്പെടുത്തി. സംഭവത്തില്‍ മൈക്കിള്‍രാജ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. ബൊമ്മനഹള്ളി വിരാഠ്നഗറിലാണ് ദാരുണമായ കൊലപാതകം നടന്നത്. അശ്വിനിയെന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. അശ്വിനിയുടെ പിതാവ് ഒരു വര്‍ഷം

ത്രേസ്യാമ്മയുടെ കൈക്കരുത്തിനു മുന്നില്‍ യുവാക്കള്‍ കീഴടങ്ങി; മാല പൊട്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടു

  കഴുത്തില്‍ നിന്നു മൂന്നരപ്പവന്‍ തൂക്കമുള്ള മാല പൊട്ടിച്ചോടാനുള്ള യുവാക്കളുടെ ശ്രമത്തെ കടയുടമയായ സ്ത്രീ പരാജയപ്പെടുത്തി. രണ്ടുപേരെയും പിടിച്ചു നിര്‍ത്തി പൊലീസിനു കൈമാറി. ബംഗ്ളൂരു സ്വദേശികളായ രോഹിത് (25), അശോക് (25) എന്നിവരാണ് പൊലീസിന്റെ

You cannot copy content of this page