അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കാസര്‍കോട് സ്വദേശിയായ പൊലിസ് ഉദ്യോഗസ്ഥന്‍ മംഗളൂരുവില്‍ മരിച്ചു
മംഗളൂരു: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കാസര്‍കോട് അടൂര്‍ സ്വദേശിയായ പൊലിസ് ഉദ്യോഗസ്ഥന്‍ മംഗളൂരുവില്‍ മരിച്ചു. മംഗളൂരു പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്ര അടൂര്‍ (49)
Read More