മംഗ്‌ളൂരുവില്‍ എം.ഡി.എം.എ വേട്ട; മഞ്ചേശ്വരം സ്വദേശികളടക്കം 5 പേര്‍ അറസ്റ്റില്‍
മംഗ്‌ളൂരു: ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എയുമായി അഞ്ചു പേര്‍ മംഗ്‌ളൂരുവില്‍ അറസ്റ്റില്‍. മഞ്ചേശ്വരം, ജിഎച്ച്എസ് റോഡിലെ യാസിന്‍ എന്ന ഇമ്പു (25), വൊര്‍ക്കാടി, പാവൂര്‍, കെദംമ്പാടി ഹൗസിലെ മുഹമ്മദ് നൗഷാദ് (22), മഞ്ചേശ്വരം, ഉദ്യാവാറിലെ ഹസ്സന്‍ ആഷിര്‍ (34), പയ്യന്നൂര്‍, പെരിങ്ങോത്തെ എ.കെ റിയാസ് (31), ഷിമോഗയിലെ അബ്ദുല്‍ ഷക്കീര്‍ (24) എന്നിവരെയാണ് മംഗ്‌ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന 70ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മംഗ്‌ളൂരുവിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്നു …
Read more “മംഗ്‌ളൂരുവില്‍ എം.ഡി.എം.എ വേട്ട; മഞ്ചേശ്വരം സ്വദേശികളടക്കം 5 പേര്‍ അറസ്റ്റില്‍”