കുമ്പളയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കാസര്‍കോട് സ്വദേശിക്കെതിരെ പോക്‌സോ കേസ്
കാസര്‍കോട്: കുമ്പള റെയില്‍വെ സ്റ്റേഷനു സമീപത്തെ വിജനമായ സ്ഥലത്തു നിര്‍ത്തിയിട്ട കാറിനകത്തു വച്ച് 16 കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതി പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ അഹമ്മദ് അഫ്‌സല്‍ എന്നയാള്‍ക്കെതിരെ കുമ്പള പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു.കാസര്‍കോട് പൊലീസ് സബ് ഡിവിഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. കടുത്ത വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി ഡോക്ടറെ കണ്ടപ്പോഴാണ് പീഡന വിവരം പുറത്തായത് . ഡോക്ടര്‍ വിവരം കുമ്പള …