മൊഗ്രാൽ:മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദിന് സമീപത്തെ താമസക്കാരനും പരമ്പരാഗത മത്സ്യ തൊഴിലാളിയും,ആക്രി വ്യാപാരിയുമായ കൊപ്പളം ഹൗസിൽ അബ്ദുൽറഹിമാൻ( 77) അന്തരിച്ചു.ഭാര്യ:ഉമ്മാലിമ്മ.മക്കൾ:അസ്മീന, ഹസീന,അനസ്മരുമക്കൾ:സാദിഖ് അലി , ജാഫർ ,അസ് ലഹ.സഹോദരങ്ങൾ: കുഞ്ഞഹമ്മദ്(വ്യാപാരി) മുഹമ്മദ്-ഹസ്സൻകുട്ടി (പരേതൻ),ഖദീജ.







