ഹിമാചലില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഗ്യാസ് ചോര്‍ച്ച; നാലു പേര്‍ ആശുപത്രിയില്‍
ന്യൂഡല്‍ഹി: മാരകമായ മീതലെന്‍ ഡി ക്ലോറൈഡ് ടാങ്കിനുണ്ടായ ചോര്‍ച്ചയെ തുടര്‍ന്നു ഹിമാചല്‍ പ്രദേശിലെ പാലവോന്റയിലുള്ള തിരുപ്പതി ലൈഫ് സയന്‍സ് ഫാക്ടറിയിലെ നാലു തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ വാതക ചോര്‍ച്ചയില്‍ എട്ടു തൊഴിലാളികള്‍ക്കു ലക്ഷണങ്ങള്‍ അനുഭവപ്പെട്ടുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവരില്‍ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖം ഭേദപ്പെട്ടതിനെ തുടര്‍ന്നു രണ്ടു പേരെ വിട്ടയച്ചു. ചികിത്സ തുടരുന്നുണ്ട്. മറ്റു രണ്ടുപേരും ചികിത്സയിലാണ്. സുരക്ഷ ഉറപ്പാക്കുന്നതില്‍ പ്രകടമായ അവഗണനയ്ക്കു ഫാക്ടറി ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സ്ഥലം എംപി പറഞ്ഞു. …
Read more “ഹിമാചലില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഗ്യാസ് ചോര്‍ച്ച; നാലു പേര്‍ ആശുപത്രിയില്‍”