22 വർഷത്തെ സേവനത്തിന് ശേഷം ഐ സി ഡി എസ് സൂപ്പർവൈസർ നിയമനം : ബേത്തൂർപാറ അംഗൻവാടി ടീച്ചർ സ്മിതക്കു നാടിന്റെ ഊഷ്മള യാത്രയയപ്പ്

ബേത്തൂർപാറ : 22 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഐ സി ഡി എസ് സൂപ്പർവൈസറായി നിയമനം ലഭിച്ച ബേത്തൂർപ്പാറ അങ്കൻ വാടി ടീച്ചർ സ്മിത സുകുമാരന് നാട് ഊഷ്മള യാത്ര അയപ്പ് നൽകി. എ എൽ എം എ സ് കമ്മറ്റി, രക്ഷിതാക്കൾ, നാട്ടുകാർ, കുട്ടികൾ യാത്രയയപ്പിൽ പങ്കെടുത്തു.
കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശോഭനകുമാരി ഉദ്ഘാടനം ചെയ്തു. അങ്കണവാടി ടീച്ചർ ശോഭ സി സ്വാഗതം പറഞ്ഞു. ഒന്നാം വാർഡ് മെമ്പർ രതീഷ് എംകെ അധ്യക്ഷത വഹിച്ചു.ദാമോദരൻ, സവിത, ലക്ഷ്മി കൃഷ്ണൻ,കെ മണികണ്ഠൻ,മോഹനൻ, രാജേഷ്,വിനോദ്, മണികണ്ഠൻ കെ, ശ്രീജ പ്രസം ഗിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page