ആസ്ക് ആലംപാടി ജി സി സി ഭാരവാഹികൾ
ദുബായ്: ആസ്ക് ആലംപാടി ജി സി സി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ജാബിർ പോളിറ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു യോഗത്തിൽ ജനറൽ സെക്രട്ടറി യാസീൻ സി എച്ച് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ദാവൂദ് മിഹ്റാജ് കണക്കും അവതരിപ്പിച്ചു. സി ബി മുഹമ്മദ്, ഇക്ബാൽ, കാദർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി മുഹമ്മദ് എ എം (പ്രസി), ദാവൂദ് മിഹ്രാജ് (ജന സെക്ര), അസീസ് അജ്ജുൻ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ:സിദീഖ് കോപ്പ, നസീർ സി എച്ച്, ജൗഹർ …