കാസർകോട്: നീര്‍ച്ചാല്‍ , മീത്തൽ ബസാറില്‍ താമസക്കാരനും പാചക തൊഴിലാളിയുഭായ ഇബ്രാഹിം(64)അന്തരിച്ചു.
ഭാര്യ :നബീസ . മക്കള്‍: റംസീന, മറിയമ്മ, സഫീറ, റഷീദ,നൗഫല്‍.മരുമക്കള്‍ :അഷ്റഫ്, ശരീഫ്, സിദ്ദീഖ്, ഷാനിബ.
സഹോദരങ്ങള്‍: അബ്ബാസ് കല്ലക്കട്ട, അബ്ദുള്ള (ആലംപാടി ), മുഹമ്മദ്( ഉറുമി), ഫാത്തിമ (കൊയ്നാട്)മൈമുന.







