കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകന്‍ മാലക്കല്ലിലെ സുധീര്‍ മേലത്ത് അന്തരിച്ചു
കാസര്‍കോട്: കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകന്‍ മാലക്കല്ലിലെ സുധീര്‍ മേലത്ത് (56) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി എറണാകുളം സ്വകാര്യാശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. ശനിയാഴ്ച രാവിലെ 10 മുതല്‍ 11.30 വരെ വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു ശേഷം മാലക്കല്ലിലെ ഭവനത്തില്‍ കൊണ്ടുപോകും. രണ്ടുമണിയോടെ സംസ്‌കാരം. അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. വിദ്യാനഗര്‍ ലയണ്‍സ് ക്ലബിന്റെ സ്ഥാപക സെക്രട്ടറിയും മുന്‍ പ്രസിഡന്റും സോണ്‍ ചെയര്‍മാനും ആയി പ്രവര്‍ത്തിച്ചിരുന്നുകേരള കോണ്‍ഗ്രസ് എം ജില്ലാ …
Read more “കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകന്‍ മാലക്കല്ലിലെ സുധീര്‍ മേലത്ത് അന്തരിച്ചു”