ദേളി സഅദിയ്യ ഗ്രാൻഡ് മസ്ജിദ് ഉദ്ഘാടനം നാളെ; കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നിർവഹിക്കും
കാസർകോട്: പ്രമുഖ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമായ കാസർകോട് ദേളി ജാമിഅ സഅദിയ്യ ക്യാമ്പസിൽ പുതുക്കിപ്പണിത ‘ജാമിഉ ഹബീബ് ഉസ്മാൻ’ ഗ്രാൻഡ് മസ്ജിദിൻ്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നടക്കും. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനവും സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ വഖ്ഫ് കർമവും നിർവഹിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന സൗഹൃദ സംഗമം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻ്റ് മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂർ അധ്യക്ഷത …
Read more “ദേളി സഅദിയ്യ ഗ്രാൻഡ് മസ്ജിദ് ഉദ്ഘാടനം നാളെ; കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നിർവഹിക്കും”