പിലിക്കോട് ഗവണ്മെന്റ് ഹോമിയോ ഡിസ്പെന്‍സറി ദേശീയ അംഗീകാരത്തിലേക്ക്
ചെറുവത്തൂര്‍: പിലിക്കോട് ഗവണ്മെന്റ് ഹോമിയോ ഡിസ്പെന്സറിയില് നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് എന്‍ട്രി ലെവല്‍ സര്ട്ടിഫിക്കേഷന് ലഭിക്കുന്നതിനായി ദേശീയ പരിശോധനാ സംഘം സന്ദര്‍ശിച്ചു. എന്‍ എ എച്ച് ബി നാഷണല്‍ അസസര്‍ ഡോ. ജിതിന് കെ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. പിലിക്കോട് ഗവ. ഹോമിയോ ഡിസ്പെന്സറിയില് വെച്ച് നടന്ന ചടങ്ങില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് …
Read more “പിലിക്കോട് ഗവണ്മെന്റ് ഹോമിയോ ഡിസ്പെന്‍സറി ദേശീയ അംഗീകാരത്തിലേക്ക്”