
കോഴിക്കോട്: മാതൃഭൂമി ന്യൂസ് സീനിയര് ക്യാമറാമാന് പുതിയേടത്ത് പ്രജോഷ് കുമാര് (45) അന്തരിച്ചു. ഞായറാഴ്ച പുലര്ച്ചെ ഹൃദയാഘാതത്തെ തുടര്ന്നായിരുന്നായിരുന്നു അന്ത്യം. ബാലുശ്ശേരി വട്ടോളി ബസാര് സ്വദേശിയാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്ന്ന് ചികില്സയിലായിരുന്നു. വയനാട് ബ്യൂറോയിലെ ക്യാമറാമാനായി പ്രവര്ത്തിച്ചുവരികയായിരുന്നു.പരേതനായ കരുണാകരന് നായരുടെയും ശകുന്തളയുടെയും മകനാണ്. ഭാര്യ: ഷിനി. മക്കള്: അവനി,അഖിയ, നൈതിക് ജോഷ്.
പാലക്കാട്: മുലപ്പാല് തൊണ്ടയില് കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.പാലക്കാട് മീനാക്ഷിപുരത്ത് ആദിവാസി ഉന്നതിയില് താമസിക്കുന്ന പാര്ഥിപന്റെയും സംഗീതയുടെയും കുഞ്ഞാണ് മരിച്ചത്. ശനിയാഴ്ച പുലര്ച്ചെയാണ് മരണം. രണ്ടുവര്ഷം മുന്പ് ഇവരുടെ ആദ്യത്തെ കുഞ്ഞും ജനിച്ച് 45-ാം ദിവസം സമാനരീതിയില് മരിച്ചിരുന്നു.പാല് നല്കുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോള് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല് ആശുപത്രിയിലെത്തുന്നതിനുമുമ്പ് കുഞ്ഞു മരിച്ചു. നാലുമാസം പ്രായമായ കുഞ്ഞിന്റെ തൂക്കം 2.200 കിലോഗ്രാം മാത്രമാണ്. മുലപ്പാല് കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരമെന്ന് മീനാക്ഷിപുരം പൊലീസ് …





ഉള്ളാൽ: ഉള്ളാളിലെ കുംപളയിലെ കടത്തിണ്ണയിൽ വയോധികൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങി. തെരുവുനായയുടെ കടിയേറ്റാണ് മരണം എന്ന് ഫൊറൻസിക് വിദഗ്ധർ സ്ഥിരീകരിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാൾ കുംപള സ്വദേശിയായ ദയാനന്ദ്

കാസര്കോട്: ബില് അടയ്ക്കാത്തതിന് ഫ്യൂസ് ഊരിയ കെഎസ്ഇബിയോട് വിചിത്രമായ പ്രതികാരവുമായി യുവാവ്. കാസര്കോട് നഗരത്തിലെ വിവിധയിടങ്ങളിലെ ഫ്യൂസ് ഊരിയായിരുന്നു യുവാവ് പ്രതികാരം ചെയ്തത്. സംഭവത്തില് ചൂരി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെല്ലിക്കുന്ന്, കാസര്കോട് സെക്ഷനുകളിലെ

പാട്ന: ബിഹാറില് ഏകപക്ഷീയമായ വിജയത്തിലേക്ക് കടക്കുകയാണ് എന്ഡിഎ. ഇതുവരെ 200 ലധികം സീറ്റുകളിലാണ് എന്ഡിഎ മുന്നില് നില്ക്കുന്നത്. അര്ജെഡിയുടെ വിനോദ് മിശ്രയ്ക്കെതിരെ വ്യക്തമായ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് ടിക്കറ്റെടുത്തിരിക്കുകയാണ് ഗായിക കൂടിയായ മൈഥിലി താക്കൂര്. ജയം

ഹാരിസ് കൗണ്ടി(ഹൂസ്റ്റൺ) : ബോണവെഞ്ചർ ഡ്രൈവിലുള്ള ഒരു വീട്ടിൽ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പരസ്പരം കൊലപാതകവും ചെയ്തതാണെന്നു സംശയിക്കുന്നു. വ്യാഴാഴ്ച രാവിലെ പി ഡി 4 കണ്ടസിബിൾ ഓഫീസ് സ്ഥിരീകരിച്ചു. ഭർത്താവിന്റെ പിതാവാണ്

കാസര്കോട്: ബില് അടയ്ക്കാത്തതിന് ഫ്യൂസ് ഊരിയ കെഎസ്ഇബിയോട് വിചിത്രമായ പ്രതികാരവുമായി യുവാവ്. കാസര്കോട് നഗരത്തിലെ വിവിധയിടങ്ങളിലെ ഫ്യൂസ് ഊരിയായിരുന്നു യുവാവ് പ്രതികാരം ചെയ്തത്. സംഭവത്തില് ചൂരി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെല്ലിക്കുന്ന്, കാസര്കോട് സെക്ഷനുകളിലെ

കരിവെള്ളൂര്: അബുദാബിയില് കപ്പല്യാത്രക്കിടെ മരിച്ച മര്ച്ചന്റ് നേവി ഉദ്യോഗസ്ഥന് കരിവെള്ളൂര് പെരളത്തെ സി സജീവ്കുമാറിന്റെ (50) മൃതദേഹം ശനിയാഴ്ച നാട്ടില് എത്തിക്കും. രാവിലെ 9 മണിക്ക് പെരളം വായനശാലയില് പൊതുദര്ശനത്തിന് വെക്കും. 9.30 ഓടെ

ഉള്ളാൽ: ഉള്ളാളിലെ കുംപളയിലെ കടത്തിണ്ണയിൽ വയോധികൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങി. തെരുവുനായയുടെ കടിയേറ്റാണ് മരണം എന്ന് ഫൊറൻസിക് വിദഗ്ധർ സ്ഥിരീകരിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാൾ കുംപള സ്വദേശിയായ ദയാനന്ദ്

ഇസ്ലാമാബാദ്: ഡല്ഹിയിലെ ചാവേര് ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലും ആക്രമണം.ഇസ്ലാമാബാദില് നടന്ന കാര് ബോംബ് സ്ഫോടനത്തില് 12 പേര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്. 20 ലധികം പേര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരില് പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്

സുള്ള്യ: തെന്നിന്ത്യന് നടി നയന്താരയും ഭര്ത്താവ് വിഘ്നേഷും കര്ണാടക കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില് ദര്ശനം നടത്തി. ഹൊസലിമ്മ ദേവിയുടെ ദര്ശനത്തിന് ശേഷം സര്പ്പ സംസ്കാര പൂജ വഴിപാട് നടത്തി. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്

നാരായണന് പേരിയ മാതൃഭാഷയില്പ്പോലും എഴുതാനും വായിക്കാനും അറിയണമെന്നില്ല, ജനാധിപത്യ ഭാരതത്തില് ഭരണം കൈയാളാന്. പ്രതിപക്ഷത്തിരിക്കാനും എഴുത്തും വായനയും അറിയണമെന്നില്ല. പൊതുഖജനാവില് നിന്നു ശമ്പളവും അലവന്സുകളും, യാത്രപ്പടിയടക്കം കിട്ടും- കുടിശ്ശികയില്ലാതെ ആര്ക്കും നിശ്ചിത നിര്ബന്ധിത യോഗ്യതയില്ലല്ലോ.
You cannot copy content of this page