ഗള്‍ഫ് ആക്രമണം: മിസൈലു പോലെ കുതിച്ചു സ്വര്‍ണ്ണവില

കൊച്ചി: ഇറാനെതിരെയുള്ള ഇസ്രായേല്‍-യു.എസ് സംയുക്ത ആക്രമണത്തിനു പിന്നാലെ സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പ് അനുഭവപ്പെട്ടു. ഇന്നു പല തവണയായി പവന് 5240 രൂപ വര്‍ധിച്ചു.
ഗ്രാമിനു 15465 രൂപയും പവന് 1,20,800 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണവില.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page