LATEST NEWS
ബന്തിയോട് പഴയ സർവീസ് സ്റ്റേഷൻ കെട്ടിടത്തിൽ അജ്ഞാത മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: ബന്തിയോട്ടെ പഴയ സർവീസ് സ്റ്റേഷൻ കെട്ടിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ്സ് പ്രായം വരുന്ന പുരുഷന്റേതാണ് മൃതദേഹം. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ സർവീസ് സ്റ്റേഷൻ കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട

കണ്ടോത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കണ്ണൂർ: കണ്ടോത്ത് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. തൃക്കരിപ്പൂർ സ്വദേശി ആഷിഖ് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പെരുമ്പയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു യുവാവ്. സുഹൃത്ത് കുളിക്കാൻ പോയപ്പോൾ

പോളിടെക്നിക് കോളജുകളിൽ നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തു. അടൂരിൽ നടന്ന ഇന്റർപോളി കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർക്കു നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ബന്ദെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

അമ്മയുടെ ആവശ്യത്തിൽ കോൺസുലേറ്റ് ഇടപെടൽ: വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവച്ചു

ഷാർജ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നത് മാറ്റിവച്ചു. ഇന്ന് കുഞ്ഞിന്റെ മൃതദേഹം ദുബായിൽ സംസ്കരിക്കാൻ വിപഞ്ചികയുടെ ഭർത്താവ് നിതീഷ് തീരുമാനിച്ചിരുന്നു. എന്നാൽ ഇതു തടയണമെന്നാവശ്യപ്പെട്ട് വിപഞ്ചികയുടെ

LOCAL NEWS

ബന്തിയോട് പഴയ സർവീസ് സ്റ്റേഷൻ കെട്ടിടത്തിൽ അജ്ഞാത മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: ബന്തിയോട്ടെ പഴയ സർവീസ് സ്റ്റേഷൻ കെട്ടിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ്സ് പ്രായം വരുന്ന പുരുഷന്റേതാണ് മൃതദേഹം. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ സർവീസ് സ്റ്റേഷൻ കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട

STATE NEWS

കണ്ടോത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കണ്ണൂർ: കണ്ടോത്ത് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. തൃക്കരിപ്പൂർ സ്വദേശി ആഷിഖ് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പെരുമ്പയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു യുവാവ്. സുഹൃത്ത് കുളിക്കാൻ പോയപ്പോൾ

NATIONAL NEWS

സൈനികർക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന കേസ് : രാഹുൽ ഗാന്ധിക്ക് ജാമ്യം

ലക്നൗ: സൈനികരെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന കേസിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കു ലക്നൗ കോടതി ജാമ്യം അനുവദിച്ചു. 2022ൽ ഭാരത് ജോഡോ യാത്രയ്ക്കിടെ സൈനികരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചെന്ന കേസാണിത്. അഭിഭാഷകർക്കൊപ്പം

INTERNATIONAL NEWS

ചരിത്രദൗത്യം; ആക്സിയം 4 സംഘം ഭൂമിയില്‍ തിരിച്ചെത്തി

കാലിഫോര്‍ണിയ: എല്ലാം ശുഭം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 19 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയില്‍ തിരിച്ചെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സ്പേസ് എക്സിന്റെ ക്രൂ

ENTERTAINMENT NEWS

‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ റിലീസ് തീയതി പ്രഖ്യാപിച്ചു; പേരുമാറ്റിയ പോസ്റ്റർ പങ്കുവച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: സെൻസർ ബോർഡ് അനുമതി ലഭിച്ചതിനു പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 17ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം

CULTURE

ഇത് ‘ഓപ്പറേഷന്‍’ വേറെ!

നമ്മുടെ സര്‍ക്കാര്‍ ജീവനക്കാര്‍ ആരും ഇനി മേലില്‍ ലഹരി പദാര്‍ത്ഥങ്ങളും ലഹരി പാനീയങ്ങളും ഉപയോഗിക്കുകയില്ല. അവര്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു; അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം. ലഹരി ദോഷം അറിയാതിരുന്ന കാലത്ത് അത് ഉപയോഗിച്ചു; ലഹരിക്ക് അടിമയായിപ്പോയി.

You cannot copy content of this page