National

CRIMELatestNational

16 കാരിയുടെ തലയറുത്തു കൊലപ്പെടുത്തിയ സംഭവം; യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ; പെൺകുട്ടിയുടെ തലക്ക് വേണ്ടി തെരച്ചിൽ

മടിക്കേരി: വീട്ടുകാർ എതിർത്തതിന്റെ പേരിൽ വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തിൽ പ്രതിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ മടിക്കേരിയിലാണ് അതിക്രൂരമായ

Read More
InternationalKasaragodLatestNational

സൗദി അറേബ്യയിൽ മെർസ് കൊറോണ വൈറസ് പടരുന്നു; മൂന്നുപേർക്ക് രോഗബാധ; ഒരാൾ മരിച്ചു; ആശങ്കയിൽ മലയാളികൾ അടക്കമുള്ളവർ

സൗദി അറേബ്യയിൽ മൂന്ന് പേർക്ക് കൂടി മെർസ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ മരിച്ചു. ഇക്കാര്യം രാജ്യത്തെ ആരോഗ്യ മന്ത്രാലയം കൈമാറിയ വിവരങ്ങളിൽ വ്യക്തമാക്കിയതായി ലോകാരോഗ്യ സംഘടന

Read More
LatestNational

120 ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്ത വിവാദ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ജിലേബി ബാബ ജയിലില്‍ മരിച്ചു

ചണ്ഡീഗഢ്: 120 ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ജയിലിലായിരുന്ന ഹരിയാനയിലെ വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം ജിലേബി ബാബ(64) അന്തരിച്ചു.

Read More
CRIMELatestNational

അമ്മായിയമ്മയുമായി അവിഹിതബന്ധം; മൂത്തസഹോദരനെ അനിയന്‍ വെട്ടിക്കൊന്നു

ചെന്നൈ: അമ്മായിയമ്മയുമായി അവിഹിതബന്ധം പുലര്‍ത്തിയിരുന്ന മൂത്തസഹോദരനെ അനിയന്‍ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ പൊന്നേരിയിലാണ് സംഭവം. 30 കാരനായ ദേവന്ദ്രന്‍ എന്ന യുവാവാണ് തന്റെ സഹോദരനായ ശിവകുമാറിനെ കൊലപ്പെടുത്തിയത്. ശേഷം

Read More
LatestNationalPolitics

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം; പ്രചരണം നടത്താം; ആം ആദ്മി പാര്‍ട്ടിക്കും ഇന്ത്യ മുന്നണിക്കും ആശ്വാസം

വിവാദ മദ്യനയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ ഒന്നുവരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 2 ന്

Read More
CRIMELatestNational

യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാറു കൊലക്കേസ്; നാലാം പ്രതി അറസ്റ്റില്‍, പിടിയിലായത് എന്‍ഐഎ അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ച സുള്ള്യ സ്വദേശി

മംഗളൂരു: കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച യുവമോര്‍ച്ച നേതാവ് ബെള്ളാരയിലെ പ്രവീണ്‍ നെട്ടാരുവിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സുള്ള്യ സ്വദേശി മുസ്തഫ

Read More
CRIMELatestNational

വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി; പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്തു കൊന്നു; തലയുമായി കടന്നു കളഞ്ഞ യുവാവിനെ തെരയുന്നു

മംഗളൂരു: കുടക് ജില്ലയിലെ മടിക്കേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്തു കൊന്നു. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന പ്രകാശ് എന്ന ഓംകാരപ്പ(32)യാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച രാത്രിയിലാണ്

Read More
KasaragodLatestNationalState

ബളാല്‍ സ്വദേശിനി പോണ്ടിച്ചേരിയില്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചു; മരണപ്പെട്ട വൃന്ദ ഗര്‍ഭിണി

കാസര്‍കോട്: ബളാല്‍ സ്വദേശിനിയും ഗര്‍ഭിണിയുമായ യുവതി പോണ്ടിച്ചേരിയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ബളാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപത്തു താമസിക്കുന്ന അഞ്ചിയില്‍ രാകേഷ് ബാബുവിന്റെ ഭാര്യ വൃന്ദ(34)

Read More
LatestNational

എയർ ഇന്ത്യ ജീവനക്കാരുടെ സമരം ഒത്തുതീർപ്പായി; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ ധാരണ; സമരത്തെ തുടർന്ന് 170 വിമാന സർവീസുകളാണ് തടസ്സപ്പെട്ടത്

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിൽ ഡൽഹി ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ചയെ തുടർന്ന് സമരം ഒത്തുതീർപ്പാക്കി. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന യൂണിയൻ

Read More
CRIMELatestNational

ശിവകാശിയിലെ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചു

ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചതായി വിവരം. 12 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില

Read More

You cannot copy content of this page