മുംബൈ റഹ്മാനിയ ഹോട്ടൽ ഉടമ അബ്ദുല്ല ഗുണ്ടച്ചകട്ട അന്തരിച്ചു

മുംബൈ: മുംബൈയിലെ റഹ് മാനിയ ഹോട്ടൽ ഉടമ ഉപ്പള ഗുണ്ടച്ച കട്ട അബ്ദുല്ല (60) അന്തരിച്ചു.
കാസർകോട് ഉപ്പള സീറന്റടിയിലെ സൈനബ ഹജ്ജുമ്മ – മുഹമ്മദ് ഹാജി ദമ്പതികളുടെ മകനാണ്.ഭാര്യ: മൈമൂന.മക്കൾ: അഡ്വ.അഷ്റഫ്, ഫർഹാന, പൊമീദ ,മരുമക്കൾ: പൊത്തിഗ മംഗലാപുരം, സിദ്ദിഖ് ബായാർ, ഫഹദ് പള്ളിക്കര . മൃതദേഹം വൈകിട്ട് സ്വവസതിയായ ഉപ്പള ഗുണ്ടച്ചകട്ട ഹൗസിൽ എത്തിക്കും. ഖബറടക്കം ബേക്കൂർ മസ്ജിദ് അങ്കണത്തിൽ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page