നെല്ലിക്കാ തുരുത്തി കഴകം നിലമംഗത്ത് ഭഗവതി ക്ഷേത്ര സ്ഥാനികൻ പതിക്കാലിലെ നാരായണൻ കാരണവർ അന്തരിച്ചു

ചെറുവത്തൂർ: നെല്ലിക്കാ തുരുത്തി കഴകം നിലമംഗത്ത് ഭഗവതി ക്ഷേത്ര സ്ഥാനികൻ പതിക്കാലിലെ നാരായണൻ കാരണവർ (81)അന്തരിച്ചു. ആദ്യകാല സിപി എം പ്രവർത്തകനായിരുന്നു. സംസ്കാരം ചൊവ്വാഴ്ച. ഭാര്യമാർ: കല്യാണി രാമൻചിറ, പരേതയായ ഇ വി മാധവി. മക്കൾ: ശോഭ, ഷീബ. മരുമക്കൾ: രാജൻ മയിച്ച, പ്രസാദ് പതിക്കാൽ. സഹോദരങ്ങൾ: കല്യാണി തട്ടാത്ത്, രുഗ്മണി, കുഞ്ഞിരാമൻ, യശോദ പരേതരായ ജാനകി, തമ്പായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page