കിളിങ്കാർ കൊളഞ്ചിത്തോടിയിലെ ശങ്കരി അമ്മ അന്തരിച്ചു

നീർച്ചാൽ: കിളിങ്കാർ കൊളഞ്ചിത്തോടി യിലെ .പരേതനായ
റിട്ടയേർഡ് ഹെഡ് മാസ്റ്റർ മഹാലിംഗ ഭട്ടി ൻ്റെ ഭാര്യ ശങ്കരി അമ്മ (78) കുഴഞ്ഞ് വീണു മരിച്ചു.
മക്കൾ : വേദമൂർത്തി സുബ്രായ ശർമ്മ,
മഹാബലകൃഷ്ണ പ്രസാദ് ,
ഡോ:ഗണേഷ് കുമാർ (ഗവ. ആയുർവേദിക് ആസ്പത്രി, പൈവളികെ),
മരുമക്കൾ :
അഡ്വ.വിദ്യാ പ്രസാദ് (മംഗളൂരു),
വിജയലക്ഷ്മി (കർണ്ണാടക ബാങ്ക്, നീർച്ചാൽ),
കാസർകോട് ബ്രാഹ്മണ സഭ കൺവീനർ ഡി . ജയനാരയണ പരേതയുടെവീട്ടിലെത്തി അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page