നവരാത്രി മഹോത്സവം നാളെ തുടക്കം: നാട് ആത്മീയ അനുഭൂതിയില്‍
കാസര്‍കോട്: നവരാത്രി മഹോത്സവം നാളെ രാവിലെ ആരംഭിക്കും. ദേവീ ക്ഷേത്രങ്ങള്‍ക്കൊപ്പം പ്രമുഖ ആരാധനാലയങ്ങളും നവരാത്രി ആഘോഷത്തിന് അണിഞ്ഞൊരുങ്ങിയതോടെ നാട് ആത്മീയ അനുഭൂതിയില്‍ മുഴുകി.ഒന്‍പതു ദിവസം നവരാത്രി ആഘോഷവും 10-ാം ദിവസം വിജയദശമിയും വിദ്യാരംഭവും നടക്കും. ഞായറാഴ്ച രാവിലെ ഗണപതിഹോമത്തോടെയാണ് എല്ലാ ക്ഷേത്രങ്ങളിലും നവരാത്രി മഹോത്സവം ആരംഭിക്കുന്നത്. ദേവി മഹാത്മ്യ സ്തുതികള്‍, പ്രാര്‍ത്ഥനകള്‍, സാംസ്‌ക്കാരിക ആധ്യാത്മിക പരിപാടികള്‍, ഭജന ദേവി ഭാഗവത പാരായണം, സംഗീത പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. ആയുധപൂജ, വിദ്യാരംഭം പരിപാടികളും വിപുലമായി നടക്കും. പരവനുക്കം തായത്തൊട്ടി …
Read more “നവരാത്രി മഹോത്സവം നാളെ തുടക്കം: നാട് ആത്മീയ അനുഭൂതിയില്‍”