ബന്തടുക്കയിലെ ആദ്യകാല സ്വകാര്യ ബസ് ഡ്രൈവർ പാടി കൃഷ്ണൻ അന്തരിച്ചു

കാസർകോട്: ബന്തടുക്കയിലെ ആദ്യകാല ബസ് ഡ്രൈവർ കയമൂർഖൻ കയയിലെ പാടി കൃഷ്ണൻ(65) അന്തരിച്ചു. ദീർഘകാലം മുനീർ സ്വകാര്യ ബസ്സിലെ കണ്ടക്ടർ ആയിരുന്നു. കാസർകോട്- തലപ്പാടി റൂട്ടിലെ ബസ്സുകളിലും ഡ്രൈവറായി പ്രവർത്തിച്ചിരുന്നു. ശീലാവതിയാണ് ഭാര്യ. വിഷ്ണു, അംബിക, ഉണ്ണിമായ എന്നിവർ മക്കളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page