നെക്രാജെ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം മെഹറുന്നീസ അന്തരിച്ചു
കാസർകോട്: നെക്രജെ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പൈക്കയിലെ മെഹറുന്നീസ (44) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൈത്രി പൈക്ക വനിതാവേദിയുടെ കണ്‍വീനറായ മെഹറുന്നീസ പൊതുരംഗത്തും സജീവമായിരുന്നു. കോൺഗ്രസിന്റെ സജീവ പ്രവർത്തക കൂടിയാണ്.ചെങ്കള പഞ്ചായത്ത് ഏഴാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ജെ പി ബഷീർ ആണ് ഭർത്താവ്. ബദിയടുക്ക അടഞ്ജൂരി പരേതനായ അബ്ബാസിന്റെയും ബീഫാത്തിമയുടെയുംമകളാണ്. മുഹമ്മദ് സിനാന്‍ (വിദ്യാര്‍ത്ഥി പ്ലസ് ടു നവജീവന്‍ സ്‌കൂള്‍ ബദിയടുക്ക) …
Read more “നെക്രാജെ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം മെഹറുന്നീസ അന്തരിച്ചു”