കാസര്‍കോട് പള്ളം സ്രാങ്ക് റോഡിലെ കെ റംല അന്തരിച്ചു

കാസര്‍കോട്: പള്ളം സ്രാങ്ക് റോഡ്, മഷ്‌റൂഫ മന്‍സില്‍ പരേതരായ കുഞ്ഞാമു കണ്ടത്തിന്റയും ആയിശ ഹജ്ജുമ്മയുടെയും മകള്‍ കെ റംല (55) അന്തരിച്ചു. ഭര്‍ത്താവ്: കെ മഹമ്മുദ് (കൊളുത്തുങ്കര). മക്കള്‍: കെഎം റിസ്വന, മര്‍ഷദ്, മഷ്റൂഫ, കെഎം മുന്‍സിര്‍. മരുമക്കള്‍: ഐ എച്ച് ഷാഫി, സിടി ഫര്‍സീന, ആശിഖ്. സഹോദരങ്ങള്‍: കെ ബീബിഞ്ഞി, താജുദ്ദിന്‍, ശംഷുദ്ദിന്‍, ഹംസ, മുസ്തഫ, അബ്ദുല്ല, പരേതയായ കെ സുഹുറ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page