തെരുവത്ത് ഉബൈദ് റോഡിലെ ജുവൈരിയ അന്തരിച്ചു

കാസർകോട്:തളങ്കര, തെരുവത്ത് ഉബൈദ് റോഡിലെ ശിഹാബിന്റെ ഭാര്യ ജുവൈരിയ (38) അന്തരിച്ചു. ദാറുല്‍ ഐമ ഹിഫ്‌സ് അക്കാദമിയിലെ അക്കൗണ്ട്‌സ് ഹെഡും മാനേജറുമായിരുന്നു. നൂറുദ്ദീന്റെയും (മെഗാ ബാഗ് ) ജമീലയുടെയും മകളാണ്. മക്കള്‍: ഫാത്തിമ ജന്നത്ത്, സയാന്‍, സിയാൻ. സഹോദരങ്ങള്‍: മുഹമ്മദ് ജാബിര്‍, ഫാത്തിമത്ത് ജംഷീന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page