ചെർക്കളം അബ്ദുള്ള അനുസ്മരണം നാളെ ( തിങ്കൾ) : ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല
കാസർകോട്: മുസ്ലിം ലീഗിൻ്റെ സമുന്നത നേതാവും യു ഡി എഫ് ജില്ലാ ചെയർമാനും മുൻ മന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുള്ളയുടെ എട്ടാം ചരമവാർഷിക ദിനം തിങ്കളാഴ്ച ( 27-നു ) 10 .30 നു കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ, മണ്ഡലം, മുനിസിപ്പൽ , പഞ്ചായത്ത് ഭാരവാഹികൾ, ദേശീയ-സംസ്ഥാന കൗൺസിൽ അംഗങ്ങൾ, പോഷക സംഘടന …
Read more “ചെർക്കളം അബ്ദുള്ള അനുസ്മരണം നാളെ ( തിങ്കൾ) : ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല”