കോയിപ്പാടിയില്‍ കടല്‍ഭിത്തി കടലെടുക്കുന്നു; തീരദേശം ഉത്കണ്ഠയില്‍

കുമ്പള: കുമ്പള കോയിപ്പാടിയില്‍ ക്ഷുഭിതമായ കടല്‍, കടല്‍ഭിത്തി കാര്‍ന്നെടുക്കുന്നു. കടല്‍ഭിത്തിയുടെ പകുതിയോളം കടലെടുത്തെന്നു നാട്ടുകാര്‍ പറയുന്നു.
കടല്‍പ്പാറ മുഴുവന്‍ കടലെടുത്താല്‍ കടല്‍കര കയറുമെന്നും തീരദേശ വാസികള്‍ ആശങ്കപ്പെടുന്നു. കടല്‍ത്തീരത്തെ തെങ്ങുകളും കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്.
കോയിപ്പാടി മുതല്‍ പെര്‍വാഡ് കടപ്പുറം വരെ കടല്‍ ക്ഷുഭിതമായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page