ചെർക്കളം അബ്ദുള്ള അനുസ്മരണം 27 ന്; മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
കാസർകോട്: മുസ്ലിം ലീഗ് നേതാവും യു ഡി എഫ് ജില്ലാ ചെയർമാനും മുൻ മന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുള്ളയുടെ എട്ടാം ചരമവാർഷികം ജൂലൈ 27 തിങ്കളാഴ്ച രാവിലെ 10.30നു മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും.മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്യും .മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ, നിയോജക മണ്ഡലം, മുനിസിപ്പൽ , പഞ്ചായത്ത് ഭാരവാഹികൾ, ദേശീയ-സംസ്ഥാന കൗൺസിൽ അംഗങ്ങൾ, പോഷക സംഘടന ജില്ലാ , നിയോജക …
Read more “ചെർക്കളം അബ്ദുള്ള അനുസ്മരണം 27 ന്; മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും”