പുത്തരിയിൽ കല്ലുകടി; മുരളി ഇടയുന്നു ;വകുപ്പ് വൈദ്യുതിയാണെങ്കിൽ ചുമതല ഏൽക്കാനില്ല
തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വീണ്ടും വിവാദം ഉയരുന്നു. വൈദ്യുതി വകുപ്പാണ് തനിക്ക് അനുവദിക്കുന്നതെങ്കിൽ മന്ത്രിയാവാൻ താനില്ലെന്ന് മുരളീധരൻ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു . മുഖ്യമന്ത്രിയാവാൻ ശ്രമിച്ചു പരാജയപ്പെട്ട എഐസിസി ജന. സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാൽ തന്റെ കൂട്ടക്കാരെ മന്ത്രിമാരാക്കുകയും പ്രധാന വകുപ്പുകൾ അവർക്ക് ഏൽപ്പിച്ചു കൊടുക്കുകയും ആയിരുന്നു എന്ന് ആക്ഷേപമുണ്ട്. ഇക്കാര്യങ്ങളിൽ കെസി ഗ്രൂപ്പ് ,വി ഡി ഗ്രൂപ്പിനെയും ആർ .സി ഗ്രൂപ്പിനെയും ഗ്രൂപ്പുകളിൽ നിന്ന് അകന്നു നിൽക്കുന്ന കെ മുരളീധരനെയും …
Read more “പുത്തരിയിൽ കല്ലുകടി; മുരളി ഇടയുന്നു ;വകുപ്പ് വൈദ്യുതിയാണെങ്കിൽ ചുമതല ഏൽക്കാനില്ല”