തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ മുസ്ലിം ലീഗിന് അഞ്ചു മന്ത്രിമാരുണ്ടെന്ന് ഉറപ്പായി.
പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി.ഇ അബ്ദുല്‍ഗഫൂര്‍, വി.കെ ബഷീര്‍ എന്നിവരായിരിക്കും മന്ത്രിമാരെന്ന് അറിയുന്നു.
നാലുതവണ വരെ തുടര്‍ച്ചയായി എംഎല്‍എ മാരായവരും മൂന്നു തവണ എംഎല്‍എ ആയവരും ഇവരില്‍ ഉണ്ട്. പി.കെ കുഞ്ഞാലിക്കുട്ടി എട്ടാംതവണയാണ് എംഎല്‍എ ആകുന്നത്. 1982ലാണ് ഇദ്ദേഹം ആദ്യം എംഎല്‍എ ആയത്.








ഇപ്പൊൾ എങ്ങനെയുണ്ട്, 22 സീറ്റുള്ള ലീഗിന്, 5 മന്ത്രിസ്ഥാനം. ന്യൂനപക്ഷം, വ്യവസായം, പൊതുമരാമത്ത്, വിദ്യാഭ്യാസം ഒക്കെ ലീഗിന്. ഇവരുടെ മൂന്നിലൊന്ന്, 7 സീറ്റുള്ള ജോസഫ്, ഗ്രൂപ്പിന്, ഒന്നു മതി എന്ന്. ജോസഫിന്, ഒന്നെങ്കിൽ അവരുടെ മൂന്നിരട്ടി എംഎൽഎ ഉള്ള ലീഗിന്, 3 അല്ല 5 കൊടുക്കും എന്ന്. VD സതീശൻ ആരെയാണ്,വിഡ്ഢികൾആക്കുന്നത്.