തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ. രാജൻ പുഴയിൽ ചാടി മരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിർമ്മാതാവും സംവിധായകനുമായ കെ. രാജൻ (85) ചെന്നൈ അഡയാർ പാലത്തിൽ നിന്ന് പുഴയിൽ ചാടി മരിച്ചു. 1980 മുതൽ തമിഴ് സിനിമ രംഗത്തു സജീവമായിരുന്നു. ഗണേഷ് സിനി ആർട്സ് എന്ന ബാനറിൽ നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. നിരവധി സിനിമകൾ സംവിധാനം ചെയ്തു. ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ പ്രശ്നങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടുമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ
Scroll to top

You cannot copy content of this page