എന്‍. രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
പുതുച്ചേരി: പുതുച്ചേരി മുഖ്യമന്ത്രിയായി എന്‍.രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബുധനാഴ്ച രാവിലെ ലോക് നിവാസില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രംഗസ്വാമിക്കൊപ്പം ബിജെപി എംഎല്‍എ എ. നമശ്വായം, എ.ഐ.എന്‍.ആര്‍.സി എം.എല്‍.എ മല്ലാഡി കൃഷ്ണ റാവു എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ലഫ്റ്റനന്റ് ഗവര്‍ണര്‍ കെ. കൈലാസനാഥന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. അഞ്ചാം തവണയാണ് രംഗസ്വാമി മുഖ്യമന്ത്രി പദവിയിലെത്തുന്നത്. ഇത് റെക്കോര്‍ഡാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് അദ്ദേഹം എന്‍ഡിഎ സര്‍ക്കാരിനെ നയിക്കുന്നത്. പുതുച്ചേരി നിയമസഭയില്‍ രംഗസ്വാമിയുടെ ഓള്‍ ഇന്ത്യ …
Read more “എന്‍. രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു”