പാല്‍ വില വര്‍ധിപ്പിച്ച് അമുല്‍; ലിറ്ററിന് 2 രൂപ കൂടി
ന്യൂഡല്‍ഹി: പാല്‍ വിലയില്‍ രണ്ട് രൂപ വര്‍ധിപ്പിച്ച് അമുല്‍. സംഭരണം, കന്നുകാലി തീറ്റ, പ്രവര്‍ത്തന ചെലവുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് വില വര്‍ധനയെന്ന് അമുലിന്റെ നടത്തിപ്പുകാരായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ അറിയിച്ചു. അമൂലിന്റെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വില കൂട്ടി. രാജ്യവ്യാപകമായി മെയ് 14 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലും അമുല്‍ പാല്‍ വില വര്‍ധിപ്പിച്ചിരുന്നു.അമുലിന്റെ അമുല്‍ ടാസ, അമുല്‍ ഗോള്‍ഡ്, അമുല്‍ ശക്തി, അമുല്‍ ടീ സ്‌പെഷ്യല്‍ തുടങ്ങിയ …
Read more “പാല്‍ വില വര്‍ധിപ്പിച്ച് അമുല്‍; ലിറ്ററിന് 2 രൂപ കൂടി”