ഉദുമ പരിയാരത്തെഇടയില്ല്യം മീനാക്ഷി അമ്മ അന്തരിച്ചു

കാസർകോട്:ഉദുമ, പരിയാരം മൂലയില്‍വീട്ടില്‍ ഇടയില്ല്യം മീനാക്ഷി അമ്മ (98) അന്തരിച്ചു. പരിയാരം ഇടയില്ല്യം തറവാട്ടിലെ മുതിര്‍ന്ന അംഗമായിരുന്നു. ഭര്‍ത്താവ്: പരേതനായ കരിച്ചേരി ചന്തുകുട്ടി നായര്‍. മക്കള്‍: ഇടയില്ല്യം ദാമോദരന്‍ നായര്‍, താരാമണി (മഞ്ഞങ്കാനം), പത്മാവതി (പരിയാരം ), പത്മനാഭന്‍ നമ്പ്യാര്‍ (കാസര്‍കോട്), കുഞ്ഞിപാര്‍വ്വതി (നീരാറ്റി പനയാല്‍ ), ശോഭന (ആടകം കളളാര്‍), നിര്‍മ്മല (കളളാര്‍). മരുമക്കള്‍: നിര്‍മല (ശാന്തിനഗര്‍ കാടകം,, കോടോത്ത് മാധവന്‍ നായര്‍ (മഞ്ഞങ്കാനം), ബാലകൃഷ്ണന്‍ നായര്‍ പരിയാരം, ജെസ്സി (മിനി) (കാസര്‍കോട് |, എം കുഞ്ഞിരാമന്‍ നായര്‍ (പനയാല്‍ നീരാറ്റി ), എം കെ മാധവന്‍ നായര്‍ ( ആടകം), ലക്ഷ്മണന്‍ നമ്പ്യാര്‍ (കളളാര്‍). സഹോദരങ്ങള്‍: ഇടയില്ല്യം കൃഷണര്‍ നായര്‍ പനയാല്‍ (പരിയാരം ഇടയില്ല്യം തറവാട്ട് കാരണവര്‍), ഇടയില്ല്യം നാരായണന്‍ നായര്‍ പരിയാരം, പരേതരായ കുഞ്ഞമ്പു നായര്‍, കല്യാണി അമ്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page