ഇൻഡ്യയിൽ പെട്രോൾ – ഡീസൽ വില വർധിച്ചേക്കുമെന്നു ആശങ്ക
ന്യൂഡൽഹി: ഇന്ത്യയിൽ പെട്രോൾ- ഡീസൽ വില വർധിക്കുമെന്ന് സൂചന. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇത്. രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാൽ 15 നുമുമ്പ് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേന്ദ്രസർക്കാർ അനുമതി നൽകിയാൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം 5 രൂപ വരെ ഉയരും. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ 40-50 രൂപ വരെ വർധന ഉണ്ടായേക്കമെന്നും …
Read more “ഇൻഡ്യയിൽ പെട്രോൾ – ഡീസൽ വില വർധിച്ചേക്കുമെന്നു ആശങ്ക”