കാസര്‍കോട് ജനറല്‍ ആശുപത്രി റിട്ട. ഹെഡ് ക്ലര്‍ക്ക് കെ എം വെങ്കിടേശ്വര ഭട്ട് അന്തരിച്ചു

കാസര്‍കോട്: ജനറല്‍ ആശുപത്രി റിട്ടയേര്‍ഡ് ഹെഡ് ക്ലര്‍ക്ക് നീര്‍ച്ചാല്‍, മൊളയാറുവിലെ കെ എം വെങ്കിടേശ്വര ഭട്ട് (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഗീത. മക്കള്‍: കെ എം ശ്യാമകുമാര്‍, കെ എം അശ്വിനി(ബദിയഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട്). മരുമക്കള്‍: ബാലസുബ്രഹ്‌മണ്യ മല്ലടുക്ക, കാവ്യ. സഹോദരങ്ങള്‍: കെ എം ശങ്കരനാരായണ ഭട്ട്, കെ എം ശ്രീപതി ഭട്ട്, കെ എം ശ്രീകൃഷ്ണ ഭട്ട്, കെ എം നടരാജ ഭട്ട്, കെ എം സരസ്വതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശിയുടെ ഗൾഫിലെ ഷോപ്പില്‍ നിന്നു 38 കോടി രൂപയുടെ ഐഫോണുകള്‍ തട്ടിയെടുത്തു മറിച്ചു വിറ്റു; തട്ടിപ്പ് നടത്തിയത് വ്യാജ സീല്‍ ഉണ്ടാക്കി, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page