
കണ്ണൂര്: ഗള്ഫിലെ സുഹൃത്തിനു നല്കാനായി അച്ചാര് കുപ്പിയില് ഹാഷിഷ് ഓയിലും എം ഡി എം എയും; മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ചക്കരക്കല്ല്, കുളംബസാര് സ്വദേശികളായ കെ പി അര്ഷാദ് (31), പി ജിസിന്(26), കെ കെ ശ്രീലാല് (24) എന്നിവരെയാണ് ചക്കരക്കല്ല് ഇന്സ്പെക്ടര് എം പി ഷാജി അറസ്റ്റു ചെയ്തത്. സൗദി അറേബ്യയിലേയ്ക്ക് പോകുന്ന ചക്കരക്കല്ല് സ്വദേശി മിദ്ലാജിനെ ഏല്പ്പിച്ച അച്ചാര് കുപ്പിയിലാണ് 3.40 ഗ്രാം ഹാഷിഷ് ഓയിലും ചെറിയ അളവിലുള്ള എം ഡി …
മുംബൈ: ബി ജെ പി മുന് എം പി പ്രഞ്ജസിംഗ് ഠാക്കൂര്, ലഫ്റ്റനന്റ് കേണല് പ്രസാദ് പുരോഹിത് ഉള്പ്പെടെ മലേഗാവ് സ്ഫോടനകേസിലെ മുഴുവന് പ്രതികളെയും എന് ഐ എ കോടതി വെറുതെവിട്ടു. 2008 സെപ്തംബര് 29ന് നാസിക്കിനു സമീപത്തെ മാലെഗാവില് ഉണ്ടായ സ്ഫോടനത്തില് ആറുപേരാണ് മരിച്ചത്. നൂറിലേറെ പേര്ക്ക് പരിക്കേറ്റിരുന്നു.തിരക്കേറിയ മാര്ക്കറ്റില് നിര്ത്തിയിട്ടിരുന്ന ബൈക്കില് സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള് പൊട്ടിത്തെറിച്ചായിരുന്നു സ്ഫോടനം. വര്ഗീയ സംഘര്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഫോടനം നടത്തിയതെന്നാണ് എന് ഐ എ അന്വേഷണത്തില് കണ്ടെത്തിയിരുന്നത്.തുടക്കത്തില് …
കാസർകോട്: മാസങ്ങൾക്ക് മുമ്പ് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്വാർട്ടേഴ്സിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ 2000 രൂപ നിരോധിത നോട്ടുകൾ പിടികൂടിയ കേസിലെ പ്രതിയുടെ സാമ്പത്തിക സഹായത്തോടെ ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് ഒരു
കാസർകോട്: ജർമ്മൻ വിസ വാഗ്ദാനം ചെയ്ത് ലക്ഷ കണക്കിനു രൂപ തട്ടിയ കേസിൽ അറസ്റ്റിലായ തൃശൂർ, അഷ്ടമിച്ചിറ ,വടക്കുംഭാഗത്തെ പി.ബി. ഗൗതം കൃഷ്ണ ( 30)യ്ക്കെതിരെ ഹൊസ്ദുർഗ്ഗ് പൊലീസിൽ മാത്രം ലഭിച്ചത് 28 പരാതികൾ
കാസർകോട്: ഹരിത കേരള മിഷന് സംസ്ഥാന തല പച്ചതുരുത്ത് പുരസ്കാരങ്ങള് പ്രഖ്യാപിച്ചപ്പോള് കാസർകോട് ജില്ലയ്ക്ക് അഭിമാന നേട്ടം. തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് പഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയപ്പോൾ, മൂന്നാംസ്ഥാനത്ത് അജാനൂർ
തിരുവനന്തപുരം: വഴിവക്കിലെ മാലിന്യങ്ങള് വാരിക്കളയുക മാത്രമല്ല നരേന്ദ്രമോദി പറഞ്ഞ സ്വച്ഛ്ഭാരതെന്നു ബി.ജെ.പി.ദേശീയ നേതാവ് പി.കെ. കൃഷ്ണദാസ് പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ മാലിന്യങ്ങളായ കോണ്ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്ട്ടികള് എന്നിവയെ കൂടി തുടച്ചു മാറ്റുക എന്ന് അതിന്
കാസർകോട്: മാസങ്ങൾക്ക് മുമ്പ് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്വാർട്ടേഴ്സിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ 2000 രൂപ നിരോധിത നോട്ടുകൾ പിടികൂടിയ കേസിലെ പ്രതിയുടെ സാമ്പത്തിക സഹായത്തോടെ ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് ഒരു
തിരുവനന്തപുരം: വഴിവക്കിലെ മാലിന്യങ്ങള് വാരിക്കളയുക മാത്രമല്ല നരേന്ദ്രമോദി പറഞ്ഞ സ്വച്ഛ്ഭാരതെന്നു ബി.ജെ.പി.ദേശീയ നേതാവ് പി.കെ. കൃഷ്ണദാസ് പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ മാലിന്യങ്ങളായ കോണ്ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്ട്ടികള് എന്നിവയെ കൂടി തുടച്ചു മാറ്റുക എന്ന് അതിന്
റായ്ബറേലി: ഉത്തര് പ്രദേശില് പെണ്കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയില് കണ്ടെത്തി. ബറേലി, ഷാജഹാന്പൂരിലെ ബഹ്ദുല്നദി തീരത്ത് മണ്ണിനടിയില് നിന്നു കുഞ്ഞിന്റെ കരച്ചില് കേട്ട ആട്ടിടയന് കുഞ്ഞിന്റെ രക്ഷകനായി.നദിക്കരയില് വളര്ത്തുമൃഗങ്ങളെ മേയ്ക്കാന് എത്തിയതായിരുന്നു ഇയാള്. കരച്ചില്
റഷ്യയില് വീണ്ടും വന് ഭൂചലനം. റഷ്യയിലെ കാംചത്ക ഉപദ്വീപിന്റെ പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. റിക്ടര് സ്കെയിലില് 7.4 തീവ്രത രേഖപ്പെടുത്തി. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.ജര്മന് റിസര്ച്ച് സെന്റര് ഫോര് ജിയോസയന്സസ് പത്ത് കിലോമീറ്റര്
കോതണ്ട രാമയ്യ സംവിധാനം ചെയ്ത ‘ഈരമണ റോജാവേ’ എന്ന 1991 ല് പുറത്തിറങ്ങിയ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് മോഹിനി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി 60 ലധികം ദക്ഷിണേന്ത്യന്
ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജി ഗിരീഷ് വാക്കാല് നിരീക്ഷിച്ചതോ, അതല്ല അംഗീകൃത നിയമം അനുശാസിക്കുന്നത് പ്രകാരം നടപടിക്രമങ്ങള് പാലിച്ച് വിധിയെഴുതി കോടതി സമക്ഷം വായിച്ചതോ?കോടതി പറഞ്ഞത്: നമ്മുടെ കുട്ടികള് പ്രണയം പഠിക്കട്ടെ.
You cannot copy content of this page